Top Stories'ഞാന്‍ അജ്മീറിലും പുഷ്‌കറിലുമാണ്; അവള്‍ ഓടിപ്പോയി, കണ്ടെത്താന്‍ കഴിഞ്ഞില്ല'; പോക്‌സോ കേസിന് പിന്നാലെ 'കാണാതായ ' 'വൈറല്‍ പെണ്‍കുട്ടിയെ' തേടി ജോധ്പൂരിലെ തെരുവുകളില്‍ അലഞ്ഞത് ഭര്‍ത്താവ് ഫര്‍മാന്‍ ഖാനല്ല; അതൊരു പ്രാങ്ക് വീഡിയോ! രാജസ്ഥാന്‍ ബലോത്ര സ്വദേശി അരവിന്ദ് കുമാര്‍ ജോഷി പിടിയില്‍; ട്വിസ്റ്റുകള്‍ക്കിടയിലും ചോദ്യം ദമ്പതികള്‍ എവിടെ?മറുനാടൻ മലയാളി ബ്യൂറോ13 April 2026 4:09 PM IST